Description
ജീവിതത്തിലെ സുവർണ്ണ കാലഘട്ടം കുട്ടിക്കാലമാണ്, അക്കാലത്തെ പല ചലനങ്ങളും സംഭവങ്ങളും നാം ഒരിക്കലും മറക്കില്ല. കുട്ടിക്കാലത്തെ ആ ചലനത്തിൽ നിന്ന് നമ്മൾ നിരവധി വികൃതികൾ ചെയ്യുകയും പാഠങ്ങൾ പഠിക്കുകയും ചെയ്തു. അവയുടെ ഓർമ്മ പുതുക്കലാണ്, ഈ പുസ്തകത്തിലെ കഥകൾ. ഒരു ചെറുകഥ, ആദ്യാവസാനം വരെയുള്ള അക്ഷര സൃഷ്ടികൾ അതിശയകരമാം വിധം നന്നായി കൂട്ടി യോജിക്കുകയും വായിക്കപ്പെടുകയും ചെയ്യുമ്പോൾ വായനക്കാർക്ക് പ്രിയങ്കരമാവു മെന്നത് തീർച്ചയാണ്. കവിതയും സിനിമയും തലയിലേറ്റി നടന്ന കാലം മറന്ന്, മലയാളത്തിൽ ചെറു കഥകൾ എഴുതി തുടക്കം കുറിക്കുകയാണ്, വില്യംസ്ജി മാവേലി, ഈ സമാഹാരത്തിലൂടെ….”




Literatureslight Literary Magazine
Reviews
There are no reviews yet.