Description
Mysterious Templar by Adriana Girolami, Williamsji Maveli (Translator)
ചരിത്ര പോരുളുകളും പ്രണയാനുഭൂതികളൂം ഒന്നിച്ചു കൊണ്ടുപോകുന്ന ഒരു എഴുത്തുകാരിയാണ് അഡ്രിയാന ഗിരോലാമി. ഇറ്റലിയിലെ റോമിൽ ജനിച്ച അഡ്രിയാന ചരിത്രം, പൈതൃകം, സംസ്കാരം എന്നിവയോടുള്ള പുരാതന സൗന്ദര്യത്തെ ബഹുമാനിക്കുന്നു. സർഗ്ഗാത്മകതയെ മനോഹരമായ കലയിൽ മാത്രമല്ല, വാക്കുകളിൽ ശക്തിയോടെ എഴുതി പ്രകടിപ്പിക്കാനും ഇഷ്ടപ്പെടുന്ന ഒരു കലാകാരിയാണ് അഡ്രിയാന. ഇവരുടെ ആദ്യ നോവൽ, “മിസ്റ്റീരിയസ് ടെംപ്ലർ”, ലോക സാഹിത്യത്തിലെ അതിശയകരമായ ചരിത്ര രചനയാണ്. പ്രശസ്ത ഇന്ത്യൻ എഴുത്തുകാരനായ വില്യംസ്ജി മാവേലി മലയാള ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തു രചിച്ച കൃതിയാണ് “രഹസ്യ യോദ്ധാവ്” എന്ന ഈ നോവൽ.




Friends with Summer by Jyoti Singh
Reviews
There are no reviews yet.